ട്രെയിൻ എത്താൻ വൈകിയോ? ആശങ്ക വേണ്ട, യാത്രയിൽ സൗജന്യ ഭക്ഷണം ലഭിക്കും; എങ്ങിനെയെന്ന് അറിയാം
എത്തിച്ചേരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നതെങ്കിൽ ആണ് സാധാരണയായി അതിനെ 'ട്രെയിൻ ലേറ്റ്' സിറ്റുവേഷന്‍ എന്നു പറയുന്നത്.
എത്തിച്ചേരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നതെങ്കിൽ ആണ് സാധാരണയായി അതിനെ 'ട്രെയിൻ ലേറ്റ്' സിറ്റുവേഷന്‍ എന്നു പറയുന്നത്.
റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് സ്ഥലം കൈമാറാന്‍ ഉള്ള നടപടിക്രമങ്ങള്‍ ഇനിയും അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്നും എംപി പറഞ്ഞു
പ്രത്യേക ട്രെയിൻ സർവ്വീസ് ഉക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണം
ദിവസവും രാവിലെ കണ്ണൂർ ഭാഗത്തു ഓഫീസിൽ പോകുവാൻ ട്രെയിൻ സീസൺ ടിക്കറ്റ് അനുവാദം ലഭിക്കാത്തതിനാൽ ആളുകൾ വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്
മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിയായ ദിൽഷാ മോൻ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വീട്ടമ്മ പറഞ്ഞു.
ഒക്‌ടോബർ 8ന് 163 ടൺ വരുന്ന ചോക്ലേറ്റും ന്യൂഡിൽസും 18 എസി കോച്ചുകളിലായി ഗോവയിലെ വാസ്‌കോഡ ഗാമയിൽ നിന്ന് ഡൽഹിയിലെ ഒഖ്ലയിലേക്ക് തിരിച്ചു.
ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം തീരെ കുറയാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് 30 സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.
പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകില്ല. അതേസമയം,യാത്രയിൽ ട്രെയിനിൽ കൂട്ടം കൂടി ഇരിക്കാനോ, കൂട്ടം കൂടി ഇരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല.
രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളും ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.