മോദി നാണമില്ലാതെ ചിരിക്കുകയായിരുന്നു; രണ്ട് മണിക്കൂറിലധികം നീണ്ട പ്രസംഗത്തില്‍ മണിപ്പൂരിനെ കുറിച്ച് പറഞ്ഞത് രണ്ട് മിനിട്ട് മാത്രം, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി വെറും രാഷ്ട്രീയക്കാരനായല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു
0 Comments
11/08/2023