സൈന നെഹ്‌വാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ലോക 11-ാം നമ്പര്‍ താരമായ വാങ് ഷിയിയ്‌ക്കെതിരെ ആദ്യ ഗെയിമില്‍ തന്നെ 10 പോയിന്റ് ലീഡ് നേടാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു.

0 Comments

നാട്ടില്‍ തിരിച്ചെത്തിയാല്‍ പി.വി സിന്ധു ആദ്യം ചെയ്യുന്നത് പ്രധാനമന്ത്രിക്കൊപ്പം ഐസ്‌ക്രീം കഴിക്കുക; കാരണം ഇതാണ്

പ്രിയപ്പെട്ട ഐസ്‌ക്രീം ഒഴിവാക്കേണ്ടി വരുന്നതിനെ കുറിച്ച് സിന്ധു പറഞ്ഞു. എന്നാല്‍ മെഡലുമായി തിരിച്ചെത്തിയാല്‍ സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിക്കാമെന്ന് അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു

0 Comments

മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തം; വെങ്കലമണിഞ്ഞ് പി.വി സിന്ധു

നേരത്തേ പുരുഷ വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ മാത്രമേ രണ്ടു ഒളിംപിക്‌സുകളില്‍ തുടര്‍ച്ചയായി മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ളൂ.

0 Comments

പി.വി സിന്ധു ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ സിംഗിൾസ് സെമിയിൽ; ഇനി മെഡല്‍ ഒരു വിജയം അകലെ

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സ് ബാഡ്മിന്റണ്‍ മത്സരത്തിന്‍റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.

0 Comments

ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിരമിക്കുന്നു എന്ന് പ്രചാരണം; വാസ്തവം ഇതാണ്

എന്നിരുന്നാലും, ഏഷ്യ ഓപ്പണ്‍ ടൂര്‍ണമെന്റിനായി പരിശീലനം നടത്തുമെന്ന താരത്തിന്‍റെ ട്വിറ്ററിലെ സന്ദേശത്തിന്‍റെ അവസാന ഭാഗം ആരാധകരെ അത്ഭുതപ്പെടുത്തി.

0 Comments