ഞെട്ടലുണ്ടാക്കുന്ന വാർത്ത, ഉൾക്കൊള്ളാനാവുന്നില്ല; കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ മോഹൻലാൽ

അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയേണ്ട കാര്യമില്ല.

0 Comments