തുരുത്തി പതിക്കാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശിലസ്ഥാപനം നടന്നു; എം രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു
ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പതിക്കാലിൽ പുതുതായി നിർമ്മിക്കുന്ന തുരുത്തി പതിക്കാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശില സ്ഥാപനം എം രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്…
0 Comments
24/09/2025