സായി ഗ്രാമത്തിലെ 22 പേരടക്കം 58 പേര്‍ക്ക് കൂടി പട്ടയം നല്‍കി; കൈവശഭൂമിക്ക് പട്ടയം: അര്‍ഹരായ മുഴുവന്‍ പേരുടെയും കാര്യത്തില്‍ ഉടന്‍ തീരുമാനം: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കേരളത്തില്‍ 1,65,000 പേര്‍ക്ക് ഈ സര്‍ക്കാര്‍ പട്ടയം കൊടുത്തു. 13,200ഓളം പേര്‍ക്ക് പട്ടയം നല്‍കുന്ന ചടങ്ങ് ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
0 Comments
06/02/2021