ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാൻ അക്ഷയ് കുമാര്‍

ഒന്നുമറിയാതെ ആളുകള്‍ പറയുന്നത് വിഷമമുണ്ടാക്കും. 90കളില്‍ തുടരെ 15 സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ പൗരത്വമെടുത്തത്.

0 Comments