ശോഭ സുരേന്ദ്രന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വിലക്ക്?
പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.
0 Comments
20/02/2021
പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ശോഭ സുരേന്ദ്രന്‍ സമരം നടത്തുന്നതെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്.
ഇനി ഈ ദുഷ്ടശക്തികൾ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യർക്ക് തീകൊളുത്താനും മടിക്കില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി.