ആഗോളതലത്തിൽ ബോക്‌സ് ഓഫീസ് കളക്ഷൻ 350 കോടിയിലേക്ക്; 300 കോടി ക്ലബ്ലിലെത്തുന്ന ആറാമത്തെ തമിഴ് സിനിമയായി പൊന്നിയിൻ സെൽവൻ
തമിഴ്നാട്ടിൽ നിന്ന് ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രമായിരിക്കുകയാണ് പൊന്നിയിൻ സെൽവൻ. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്
0 Comments
08/10/2022