സംസ്ഥാനത്തെ കോവിഡ് ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം; ഗുരുതര പ്രശ്നങ്ങളില്ലാത്തവർക്ക് ഡിസ്ചാർജിന് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ. കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

0 Comments

വി. മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം; അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ നിര്‍ദ്ദേശം

കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്‍റെ പരാതിയിലാണ് നടപടി.

0 Comments

കോവിഡ് 19 ;വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്; യു.എ.ഇയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെ

വിവാഹ സല്‍ക്കാരത്തില്‍ ബുഫേ സംവിധാനം അനുവദിക്കില്ല. ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമെ ഉപയോഗിക്കാവൂ. ഉപയോഗിച്ച വസ്തുക്കള്‍ ശരിയായ രീതിയില്‍ ശുചീകരിക്കണം.

0 Comments

ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കി​ല്ല; ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ൾ പാ​ലിച്ച് വോട്ടെടുപ്പ്; ​ പു​തു​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക ഈ ​മാ​സം; സംസ്ഥാനം കാണാനിരിക്കുന്നത് പുതിയ രീതിയിലുള്ള തെരഞ്ഞെടുപ്പ്

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ഞ്ചാ​യ​ത്ത് – മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യും. താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മാ​യ​തി​നാ​ൽ ഇ​തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് മ​തി​യാ​കും.

0 Comments

ബലിപെരുന്നാള്‍: മുസ്‌ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല

പരമാവധി ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യം ഏര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം.

0 Comments