ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടതായി സർക്കാർ; തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി
ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിൻ്റെ വിവരങ്ങള്‍ ആലുവ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു.
0 Comments
22/02/2022