ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ നടൻ മമ്മൂട്ടി; വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
നിലവിൽ അഭിനയിച്ചു വെച്ച സിനിമകളിലെ പണികൾ തീർത്തതിന് ശേഷം പുനരാലോചന നടത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
0 Comments
04/10/2022