കെട്ടിട നികുതി കുടിശ്ശിക; അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു
ചില കെട്ടിട ഉടമകള്‍ നികുതി അടയ്ക്കുന്നതിന് വിമുഖത കാണിക്കുകയും, ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കുന്നതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയത്
0 Comments
22/03/2022