പ്രശസ്ത ടെലിവിഷൻ അവതാരക പ്രിയ ജൂനേജയെ മരിച്ചനിലയിൽ കണ്ടെത്തി

ടെലിവിഷന്‍ ചാനലുകളില്‍ വിനോദ പരിപാടികള്‍ അവതരിപ്പിച്ചാണ് പ്രിയ ശ്രദ്ധേയമാകുന്നത്. തുടര്‍ന്ന് വാര്‍ത്താ അവതാരകയായും ജോലി ചെയ്തു.

0 Comments