ബിജു ചേട്ടനില്‍ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ക്വാളിറ്റി ഇതാണ്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്.
നമ്മുടെ ലൈഫില്‍ ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുകയെന്നത്. ഒരിക്കലും മനുഷ്യന് പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിക്കാത്ത ഒന്നാണത്.
എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു.
ഒരുവർഷമായി ഐ.ഒ.എസിൽ ലഭ്യമായിരുന്ന ആപ്പ് ജനകീയമായത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ടാണ്. മെയ് 21–ന് ആൻഡ്രോയ്ഡ് പതിപ്പ് എത്തിയതാണ് ഇതിന് കാരണം.
പൃഥിരാജിനെതിരെ വ്യക്തിഹത്യയുമായി സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വിയുടെ വെബ്‌സൈറ്റിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.
മൂസ കാർ ഇന്നും ദിലീപിന്‍റെ കൂടെ തന്നെയുണ്ട് ആ മൂസ കാറിന്‍റെ ഇന്നത്തെ വില കേട്ടാൽ ഏവരുടെയും കണ്ണ് തള്ളിപ്പോകും എന്നാണ് വാസ്തവം.
ലക്ഷദ്വീപ് ജനതയുടെ സ്വസ്ഥമായ ജീവിതം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ആവശ്യം.
ആശംസയ്ക്ക് താഴെയായി അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്‍റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായെത്തി.
ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.