പ്രഭാത പൂജക്ക് വരുന്നതിനിടെ വാഹനാപകടം; കാസർകോട് പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു
പുതിയകോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
0 Comments
22/12/2022