കുമ്പള ഹയർ സെക്കന്ററിക്കെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം: പി. ടി. എ
എവിടെയോ നടന്ന മറ്റു സംഭവങ്ങളെ കുമ്പള സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.
എവിടെയോ നടന്ന മറ്റു സംഭവങ്ങളെ കുമ്പള സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.
കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിൻ്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി
യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാരും തയ്യാറായിട്ടില്ല. ഗവർണറുടെ ആരോപണങ്ങൾക്കെല്ലാം അതേ നാണയത്തിൽ മറുപടി പറയുകയാണ് സർക്കാരും
ഇപ്പോൾ കൂടുതൽ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
പയ്യന്നൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശന്
രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എല്‍. ഡി. എഫ് സര്‍ക്കാരിന് നല്ല തോതില്‍ ജനപിന്തുണ വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്നേഹം പ്രകടിപ്പിക്കുകയായിരുന്നു.
ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ മറ്റു ആരോഗ്യ പ്രശ്നമില്ലെങ്കിൽ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയിൽ പ്രവേശിക്കേണ്ടതില്ല.
ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വർദ്ധിച്ചു.