കുമ്പള ഹയർ സെക്കന്ററിക്കെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം: പി. ടി. എ

എവിടെയോ നടന്ന മറ്റു സംഭവങ്ങളെ കുമ്പള സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ആരോപിച്ച് വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു.

0 Comments

സംസ്ഥാനത്തിൻ്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു വിദേശയാത്ര; പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി: മുഖ്യമന്ത്രി

കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹ്തതിൻ്റെ സഹകരണം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി

0 Comments

തിങ്കളാഴ്ച വാർത്താ സമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്തു വിടുമെന്ന് സൂചന

യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാരും തയ്യാറായിട്ടില്ല. ഗവർണറുടെ ആരോപണങ്ങൾക്കെല്ലാം അതേ നാണയത്തിൽ മറുപടി പറയുകയാണ് സർക്കാരും

0 Comments

മയക്കുമരുന്ന് വിതരണ ശൃഖലകളെ തകർക്കാനിപ്പോൾ കഴിയുന്നുണ്ട്; ലഹരി ഉപയോഗത്തിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീർക്കാൻ കഴിയണം: മുഖ്യമന്ത്രി

ഇപ്പോൾ കൂടുതൽ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

0 Comments

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്താണ്; ചെയ്ത അതിക്രമങ്ങള്‍ തള്ളിപ്പറയുകയെന്നത് സി.പി.എമ്മിൻ്റെ സ്ഥിരം രീതി: വി.ഡി സതീശൻ

പയ്യന്നൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശന്‍

0 Comments

തെക്കായാലും വടക്കായാലും നായ നായ തന്നെ; ചങ്ങല ചങ്ങലയും; കെ. സുധാകരനെതിരെ കേസെടുക്കാൻ താത്പര്യമില്ലെന്ന് പിണറായി വിജയന്‍

രണ്ടാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ എല്‍. ഡി. എഫ് സര്‍ക്കാരിന് നല്ല തോതില്‍ ജനപിന്തുണ വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി അവകാശപ്പെട്ടു

0 Comments

കേരളത്തിൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

0 Comments

വി. മുരളീധരൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഏഷ്യാനെറ്റ് പ്രതിനിധിയെ വാർത്താ സമ്മേളനത്തിൽ ക്ഷണിക്കാത്ത നടപടിക്കെതിരെ ജോൺ ബ്രിട്ടാസ്

ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു.

0 Comments

എല്ലാ താലൂക്കിലും സിഎഫ്എൽടിസികൾ സ്ഥാപിക്കാൻ അടിയന്തര നടപടി; ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ മറ്റു ആരോഗ്യ പ്രശ്നമില്ലെങ്കിൽ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയിൽ പ്രവേശിക്കേണ്ടതില്ല.

0 Comments

രോ​ഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെ‍ഡുകളുടെ എണ്ണം വ‍ർദ്ധിപ്പിക്കും; ആരോ​ഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നം; നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരി​ഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വ‍ർദ്ധിച്ചു.

0 Comments