കോണ്‍ഗ്രസിൻ്റെ നിലവിലെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ടുചെയ്യേണ്ട; പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നു: ശശി തരൂർ
കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കുന്ന വിധത്തിലുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്.