മയക്കുമരുന്ന് വാങ്ങാനെത്തിയ സീരിയൽ നടിയെ പൊക്കി മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം

സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടിയിലായത്.

0 Comments