കാസർഗോഡ് ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായനാനുഭവ കുറിപ്പ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു

വിജയികൾക്ക് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സമ്മാനം നൽകും.

0 Comments

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു; മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാകണമെന്ന് കളക്ടര്‍ കെ. ഇമ്പശേഖര്‍

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

0 Comments

എൻ്റെ കേരളം പ്രദര്‍ശന വിപണന മേള; വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുട്ടി കൂട്ടുകാര്‍

എൻ്റെ പച്ചക്കറിത്തോട്ടം എന്ന വിഷയത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ട ജലച്ചായ മത്സരത്തില്‍ 5 മുതല്‍ 10 വയസുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ പങ്കാളികളായി.

0 Comments

സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവുകൾ; പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15

ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിൻ്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.

0 Comments

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്; കാസർകോട് ജില്ലയില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ലൈവായി വീഡിയോ ട്രാന്‍സ്മിഷന്‍, സ്വന്തമായി ബാക്ക് പാക്ക് പോലുള്ള പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

0 Comments

ജില്ലാതല ദേശഭക്തി ഗാന മത്സരം; കുട്ടമത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം; മന്ത്രി പി. രാജീവ് സമ്മാനം നല്‍കും

ജി. എച്ച്. എസ്. എസ് പിലിക്കോട് രണ്ടാം സ്ഥാനവും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം മൂന്നാം സ്ഥാനവും നേടി. സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം പ്രോത്സാഹന സമ്മാനം നേടി.

0 Comments

കാടകം വനസത്യാഗ്രഹസ്മരണയില്‍ കാസർകോട് ജില്ല; സ്വാതന്ത്ര്യ സമരത്തിലെ അവിസ്മരണീയ ചരിത്രം അനുസ്മരിച്ച് ജനപ്രതിനിധികളും ചരിത്രകാരന്മാരും

കാടകം വനസത്യാഗ്രഹ സ്മരണക്കായി സ്മാരകം നിര്‍മിക്കുമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു പറഞ്ഞു

0 Comments

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഫോട്ടോഗ്രാഫർ പാനൽ: അപേക്ഷ ക്ഷണിച്ചു

പബ്ലിക് റിലേഷൻ വകുപ്പിൽ കരാർ ഫോട്ടോഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർക്കും മുൻഗണന ലഭിക്കും.

0 Comments

ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ് വകുപ്പ് പ്രിസം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

പത്ര ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാനപങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

0 Comments

കൊവിഡ് കാലത്തെ പ്രവര്‍ത്തന മികവിന് ദേശീയ തലത്തില്‍ അഭിനന്ദനങ്ങൾ നേടി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

കെ. ദീക്ഷിതയാണ് പോസ്റ്ററുകള്‍ ഒരുക്കുന്നത്. വേണുഗോപാല കെ. കന്നഡയും ദില്‍ന എ.പി, അബ്ദുല്‍ കരീം, അനിത ബാബു എന്നിവര്‍ പ്രാദേശിക വാര്‍ത്തകളും ഒരുക്കുന്നു.

0 Comments