അഭിമാന സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിച്ച് പ്രവേശനോത്സവം; പി.ബി.എം. സ്‌കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു

മുഖ്യാതിഥി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി ജെയിംസ് വിദ്യാലയത്തിൻ്റെ മികവിനെ അടയാളപ്പെടുത്തി സംസാരിച്ചു.

0 Comments

ചിരിക്കിലുക്കവുമായി അങ്കണവാടി പ്രവേശനോത്സവം; കാസർകോട് ജില്ലയിൽ ഇത്തവണ പുതിയതായി എത്തിയത് 6445 കുട്ടികൾ

ജില്ലയില്‍ എല്ലാ ഐ.സി.ഡി.എസിനു കീഴിലും വര്‍ണാഭമായി പ്രവേശനോത്സവം നടത്തി. പഞ്ചായത്തുകളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം നടത്തി.

0 Comments

സ്വാഗത നൃത്തം, ഗാനം; നാരമ്പാടി ഫാത്തിമ എ.എൽ.പി സ്‌കൂളിൽ ആഘോഷമായി പ്രവേശനോത്സവം

പ്രാർത്ഥന നൃത്തം, സ്വാഗത നൃത്തം, ഗാനം, ഇംഗ്ലീഷ് നൃത്തം തുടങ്ങി വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പ്രവേശനോത്സവത്തിൻ്റെ ഒടുവിൽ കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു

0 Comments

സംസ്ഥാനത്തിൻ്റെ നേട്ടങ്ങളുടെ അടിസ്ഥാന ശില പൊതുവിദ്യാഭ്യാസ രംഗം; കാസർകോട് ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.

0 Comments

പാട്ടും കഥയുമായി കുട്ടികള്‍ ഒരുങ്ങി: പ്രവേശനോത്സവം ഇത്തവണ വീടുകളിലും; കുട്ടികള്‍ ഓര്‍മ മരം നടും

സ്‌കൂള്‍ തലത്തിനും പുറമേ ക്ലാസ്സ്തലത്തിലും വീട്ടുതലത്തിലും കൂടി പ്രവേശനോത്സവം നടക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത.

0 Comments