‘എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി’; ഹൃദയം സിനിമയുടെ റിലീസിനു ശേഷം ആദ്യമായി പ്രതികരിച്ച് പ്രണവ് മോഹൻലാൽ

കീഴടക്കിക്കളയുന്ന ഈ പ്രതികരണങ്ങള്‍ക്കും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു’, ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചു

0 Comments