കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവും; ബി.ജെ.പി നേതാക്കള്‍ക്ക് സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് പരിതാപകരം; സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക് പറയുന്നു
വികസിത രാജ്യങ്ങൾക്കാവശ്യമായ പല വിളകളും സവിശേഷമായ കാലാവസ്ഥ കാരണം അവിടങ്ങളിൽ കൃഷി ചെയ്യാനാവില്ല.
0 Comments
12/12/2020