കോവിഡ്19: പ്രഭാസ് ചിത്രം വൈകും; ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി

പൂജ ഹെഡ്‌ഗെ നായികയാവുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്‍റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് ഒരുക്കുന്നത്.

0 Comments