തെന്നിന്ത്യന്‍ സിനിമയില്‍ വിവാഹ സീസൺ; ക്രോണിക് ബാച്ചിലര്‍ പ്രഭാസും വിവാഹിതനാകുന്നു, വധുവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
പ്രണയത്തെ കുറിച്ചുള്ള എൻ്റെ പ്രവചനങ്ങള്‍ എല്ലായ്പ്പോഴും കൃത്യമല്ല. അതാണ്, വിവാഹിതന് ആകാത്തതിൻ്റെ ഒരു കാരണം എന്നാണ് പ്രഭാസ് പറഞ്ഞത്.
0 Comments
14/06/2022