ഷൂട്ടിംഗിന് ശേഷം തിരികെയെത്തിയത് ജോര്‍ജ്ജിയയില്‍ നിന്നും; നടന്‍ പ്രഭാസ് സ്വയം ക്വാറന്‍റെന് വിധേയനായി

പ്രഭാസിന്‍റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു.

0 Comments