കോവിഡ് പ്രതിരോധം; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പള്‍സ് ഓക്‌സീ മീറ്ററും പി. പി. ഇ കിറ്റും വിതരണം ചെയ്തു
മധൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ പി.പി.ഇ കിറ്റും പള്‍സ് ഓക്‌സീമീറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്ന് ഏറ്റുവാങ്ങി.
0 Comments
12/06/2021