അനിൽ പനച്ചൂരാന്‍റെ മരണ കാരണം ഹൃദയാഘാതം തന്നെ; അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

അനിൽ പനച്ചൂരന്‍റെ ഭൗതിക ശരീരം കായംകുളത്തേക്ക് കൊണ്ട് പോയി. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ആശുപത്രിയിൽ വെച്ച്അനിൽ പനച്ചൂരാന്‍റെ അന്ത്യം.

0 Comments

ദുരൂഹത നീങ്ങുന്നു; സീരിയൽ താരം വി.​ജെ. ചി​ത്ര​യു​ടെ മരണം ആ​ത്മ​ഹ​ത്യ; പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പുറത്ത്

ചി​ത്ര​യു​ടെ മ​ര​ണ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച പശ്ചാത്തലത്തിലാണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

0 Comments

ദുരൂഹതകളും വിവാദങ്ങളും ഒഴിയുന്നില്ല; മരണത്തില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നാട്ടുകാരും ദുരൂഹത ഉന്നിയിക്കുന്നു; ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി അച്ഛനും അമ്മയും

കുട്ടി വീട് വിട്ട് പോകാറില്ലെന്നും അച്ഛനും അമ്മയും പറയുന്നു. പുഴയില്‍ വീഴാനുള്ള സാധ്യതകളും ഇവര്‍ തള്ളികളയുന്നു.

0 Comments