സഫലമായത് രക്ഷിതാക്കളുടെ നിരന്തര ആവശ്യം; മഞ്ചേശ്വരം പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എ .കെ. എം അഷ്‌റഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
0 Comments
23/10/2020