ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞില്ല; കാഞ്ഞങ്ങാട് നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
ഷോപ്പിംഗ് കോംപ്ലക്സുകൾ, ആരാധനാലയങ്ങൾ ഹോട്ടലുകൾ, ഗ്രൗണ്ടുകൾ, മാർക്കറ്റ്, ബീച്ചുകൾ, ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചു.
0 Comments
20/06/2021