ഫിഫ ലോകകപ്പിന് പിന്നാലെ ഒളിംപിക്‌സിന് വേദിയാകാൻ ഖത്തർ ഒരുങ്ങുന്നു; സാധ്യതകൾ ഇങ്ങിനെ
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതും 2030 ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നതും ഖത്തറിന് സാധ്യത വർധിപ്പിക്കുന്നു
0 Comments
04/12/2022