പി.ഡി.പി നേതാവായിരുന്ന പൂന്തുറ സിറാജ് അന്തരിച്ചു; മരണം അർബുദ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർത്ഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു.

0 Comments

ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ; പൂന്തുറ സിറാജ് പി.ഡി.പി വിട്ടതില്‍ പ്രതികരണവുമായി അബ്ദുന്നാസര്‍ മഅ്ദനി

പി.ഡി.പിയുടെ വർക്കിംഗ് ചെയർമാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടന തിരഞ്ഞെടുപ്പിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല.

0 Comments