തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്വ; പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്
അധികാരത്തിൻ്റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിൻ്റെ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി അർത്ഥവത്താക്കി
0 Comments
31/10/2021