പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിരണിൻ്റെ മേല്‍വിലാസം സി 5018; ജയിലിലെ ജോലിയില്‍ ഒരാഴ്ചയ്ക്കുശേഷം തീരുമാനം

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം കാരണം ഭാര്യ വിസ്മയ ആത്മഹത്യചെയ്ത കേസിലാണ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

0 Comments

സ്ഥിതി രൂക്ഷമായി പൂജപ്പുര സെൻട്രൽ ജയിൽ; 63 തടവുകാർക്കുകൂടി രോഗം സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 164

ശുചീകരണത്തിന് നിയോഗിച്ച രണ്ട് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ജയിൽ ആസ്ഥാനം അടച്ചിരുന്നു.

0 Comments

പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍

ആന്റിജന്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് കൂടുതല്‍ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

0 Comments