സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ വിശ്വവജ്രായുടെ പത്താം പതിപ്പ് ആരംഭിച്ചു
ഡയമണ്ട് ഗ്രേഡിംഗ് മെഷീനുകൾ ഉപയോഗിച്ച് മുംബൈയിൽ നിന്നുള്ള ഡയമണ്ട് വിദഗ്‌ദ്ധർ ഡയമണ്ട്‌സിനെക്കുറിച്ചുള്ള സവിശേഷമായ തത്സമയ പരിശീലനവും എക്‌സിബിഷൻ ഉപഭോക്താക്കൾക്ക് നൽകും.
0 Comments
21/01/2022