മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലും; മാസ് പോലീസ് വേഷത്തിൽ പാൻഇന്ത്യൻ സിനിമയുമായി മമ്മൂട്ടി
മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ നിന്നും നിരവധി പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
0 Comments
16/06/2022