പ്ളേ ഓഫ് സാധ്യതകൾ വിദൂരം; പോയിന്റ് പട്ടികയിലെ റോയൽസിൻ്റെ സ്ഥാനം ഞെട്ടലുണ്ടാക്കുന്നതായി സഞ്ജു
പോസിറ്റീവ് നെറ്റ് റൺ റേറ്റ് ഉള്ള രാജസ്ഥാന്, ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനോട് ആർ.സി.ബി അവരുടെ അവസാന മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കണം
0 Comments
20/05/2023