ഉത്സവം ആഘോഷിക്കുമ്പോള്‍ സൈനികരെ ദീപം തെളിയിച്ച് ആദരിക്കണമെന്ന് പ്രധാനമന്ത്രി
മാതൃഭൂമിയുടെ ഈ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ നമ്മുടെ വീടുകളില്‍ ദീപം തെളിയിക്കണം
മാതൃഭൂമിയുടെ ഈ ധീരരായ പുത്രന്മാരെയും പുത്രിമാരെയും ആദരിക്കാന്‍ നമ്മുടെ വീടുകളില്‍ ദീപം തെളിയിക്കണം
ഇപ്പോള്‍ എല്ലാവരും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്.
12 കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുള്ള ഇടംനേടിയത്. അദീല അബ്ദുള്ള ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കളക്ടര്‍മാര്‍ പട്ടികയിലുണ്ട്.
കോണ്‍ഗ്രസിന്‍റെ കേരളത്തിലെ നേതാക്കള്‍ സ്വകാര്യവത്കരണത്തിനെതിരാണെങ്കിലും ദേശീയ തലത്തില്‍ ആ നിലപാടല്ല പാര്‍ട്ടിക്കെന്നും കോടിയേരി
ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളെയും കായിക ലോകത്തിന് നല്‍കിയ സംഭാവനകളേയും അഭിനന്ദിക്കുന്നു എന്നും മോദി കുറിക്കുന്നു.
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശ്രീരാമന്റെ കൈപിടിച്ച് മോദി രാമക്ഷേത്രത്തിലേക്കു നടക്കുന്ന ചിത്രം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു.
പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
ഈ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
കോവിഡിന് ശേഷം ഇന്ത്യയെ കരുത്തുറ്റതാക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.