3000 രൂപ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി; ദിവസക്കൂലിക്കാരനായ ഐസകിന് യൂടൂബിലൂടെ മാസ വരുമാനം ലക്ഷങ്ങള്‍; പ്രശംസയുമായി പ്രധാനമന്ത്രി

ഐസക് ജി ഒരിക്കല്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നു, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇന്റര്‍നെറ്റിലെ താരമായി മാറിയിരിക്കുന്നു.

0 Comments

ഒടുവില്‍ കേന്ദ്ര വാക്‌സിന്‍ നയത്തില്‍ മാറ്റം, ജൂണ്‍ 21മുതല്‍ സൗജന്യ വാക്‌സിൻ നൽകും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

കേന്ദ്രം വാക്‌സിന്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി. വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങും

0 Comments

കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാനാകില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിൽ ഓക്സിജന്‍റെ ഉപഭോഗം കൂടുന്നതിനാൽ ഇനി മുതൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കേരളത്തിൽ തന്നെ ഉപയോഗിക്കാൻ അനുവദിക്കണം.

0 Comments

കിട്ടിയ വാക്സിൻ പാഴാക്കാതെ ഉപയോഗിച്ചു; മുഖ്യമന്ത്രി പിണറായിയുടെ ട്വീറ്റ് പങ്കുവെച്ച് കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വളരെ സൂക്ഷമതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അധിക ഡോസ് നല്‍കാനായതെന്ന് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

0 Comments

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​ത് കോ​വി​ഡ് ന​ര​ഹ​ത്യ, ഒ​ന്നാം​പ്ര​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​; വിമർശനവുമായി മന്ത്രി തോമസ് ഐസക്‌

ഇ​ന്ന​ത്തെ സ്ഥി​തി​യി​ൽ 2021 അ​വ​സാ​നി​ച്ചാ​ലും 18 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു വാ​ക്സി​നേ​റ്റ് ചെ​യ്തു തീ​രി​ല്ല. ഈ ​ല​ക്ഷ്യം നേ​ടാ​ൻ ഒ​രു ദി​വ​സം 68 ല​ക്ഷം ഡോ​സ് ഉ​ൽ​പ്പാ​ദി​പ്പി​ക്ക​ണം.

0 Comments

കോവിഡ്​ രണ്ടാം തരംഗം കൊടുങ്കാറ്റ്​ പോലെ വന്നു; പോരാട്ടം നടത്തുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി

ഡോക്​ടർമാരും,നഴ്​സുമാരും, ​പൊലീസും,ആംബുലൻസ്​ ഡ്രൈവർമാരും എല്ലാവരും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്​.

0 Comments

ശബരിമലയല്ലാതെ പ്രധാനമന്ത്രിക്ക് കേരളത്തിലെത്തിയാൽ മറ്റൊന്നും പറയാനില്ല; ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍: ശശി തരൂര്‍

കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റായി പോയി എന്നും ശശി തരൂർ പറഞ്ഞു.

0 Comments

കോന്നിയിലെ പ്രചാരണത്തില്‍ ശരണം വിളിച്ച് പ്രധാനമന്ത്രി; ബി.ജെ.പിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറെന്നും മോദി

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചെന്നും അതുപോലുള്ള വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും മോദി പറഞ്ഞു.

0 Comments

ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും പ്രചോദനമാകും; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി

സ്വാമി ചിത്ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ-ബുക്ക് പ്രകാശനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

0 Comments

കർഷക സമരം തെറ്റിദ്ധാരണ കാരണം; കാർഷിക നിയമങ്ങൾ രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി: പ്രധാനമന്ത്രി

കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു. തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാല്‍ പ്രതിപക്ഷം ബഹളം വയ്ക്കുന്നു.

0 Comments