കോൺ​ഗ്രസ് പ്രവർത്തകർക്ക് ഇനിമുതൽ മദ്യം ആവാം; പ്ലീനറി സമ്മേളനത്തിൽ ഭേദ​ഗതിക്ക് അം​ഗീകാരം

അംബികാ സോണിയുടെ നേതൃത്വത്തിൽ രൺദീപ് സുർജേവാല കൺവീനറായ ഭരണഘടനാ ഭേദഗതി കമ്മിറ്റിയാണ് മാറ്റം അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

0 Comments