ഹോമിയോ സേവനങ്ങള്‍ ഇനി മുതല്‍ വിരല്‍ത്തുമ്പില്‍; മൊബൈല്‍ ആപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി

സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിൻ്റെ സമ്മതത്തോടെ നല്‍കുന്നതിനും ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

0 Comments