ഫിജികാര്‍ട്ട് നിയമപരം; ഡോ.ബോബി ചെമ്മണൂര്‍
തൃശൂര്‍: ഗവണ്മെന്റിൻ്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സുകളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട് എന്ന് ബോബി ചെമ്മണൂര്‍ പറഞ്ഞു. പിരമിഡ് സ്കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന…
0 Comments
05/01/2022