നയന്‍താര, വിദ്യ ബാലന്‍, സാമന്ത എന്നിവർ പരിഗണനയിൽ; ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍ അണിയറയിൽ

ശരവണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി. ആര്‍ ഇന്ദുഗോപനാണ്.

0 Comments

കാക്കിയിട്ടത് കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാരുടെ കൈയിൽ നിന്ന് അടി കിട്ടാതിരുന്നത്; പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കുട്ടിക്ക് ജീവനുള്ള കാലം പൊലീസിനോടുള്ള പേടി മാറുമോയെന്നും കോടതി ചോദിച്ചു. ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം.

0 Comments

മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തു; പിങ്ക് പോലീസിലെ ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റി

മറ്റൊരു വനിത പൊലീസ് ഉദ്യോ​ഗസ്ഥ പിങ്ക് പോലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയുടെ ബാ​ഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി.

0 Comments

സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയം; കോഴിക്കോട് ജില്ലയില്‍ പിങ്ക് പോലീസ് സംവിധാനം നിര്‍ത്തിവെച്ചു

പിങ്ക് പോലീസിലെ 16 അംഗങ്ങളെ നിരീക്ഷണത്തിലാക്കി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു.

0 Comments