ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കമ്പനികള്‍ എ.ടി.എം. ‘പിന്‍’ ചോദിക്കാന്‍ പാടില്ല; പകരം ഒ.ടി.പി നിര്‍ബന്ധമാക്കി; തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്
പേമെന്റ് ഗേറ്റ്വേ കമ്പനികള്‍ക്കോ ഹാക്കര്‍മാര്‍ക്കോ ഇടപാടുകാരുടെ എ.ടി.എം. ‘പിന്‍’ ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
0 Comments
20/03/2020