തെറ്റായ വാർത്ത നൽകിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകും; വാർത്തകൾക്ക് സമൂഹ മാധ്യമങ്ങളിൽ നിയന്ത്രണം

പുതിയ നിയമം അനുസരിച്ച് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുന്ന ഒരു വസ്തുതാ പരിശോധനാ സമിതിയായിരിക്കും വാർത്തകൾ പരിശോധിക്കുക.

0 Comments