ഫോണ്‍ നഷ്ടമായാല്‍ ഇനി പേടിക്കേണ്ടതില്ല; സ്മാര്‍ട്ട്‌ ഫോണുകള്‍ കണ്ടെത്താനുള്ള എളുപ്പവഴി ഇതാ

നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്‌ ഫോണുകള്‍ ദൂരെ നിന്നുതന്നെ ലോക്ക് ചെയ്യാനും അതിലെ ഡാറ്റ മായ്ച്ചു കളയാനും സാധിക്കും

0 Comments