കുമ്പഡാജെ പി.എച്ച്.സി ദേശീയ ഗുണനിലവാര പട്ടികയിൽ
കാസറഗോഡ്: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ്…
കാസറഗോഡ്: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ്…
ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിൻ്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജൂണ്‍ 28 തിങ്കളാഴ്ച മുതല്‍ പരീക്ഷഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി.എച്ച്.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കിടപ്പിലായ രോഗികൾക്ക് ഏറ്റവും അനിവാര്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ആവശ്യകത മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ പാലിയേറ്റീവ് സംവിധാനത്തിനായി ഒരുക്കിയത്.
കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
പള്ളിക്കര പഞ്ചായത്തില്‍ അനുവദിച്ച എഫ്.എച്ച്.സി കെട്ടിടം തീരദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. ഐ. എം. എ യുടെ സഹകരണവും തേടും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ അധ്യക്ഷം വഹിച്ചു.