നിലവിൽ ആന്തരിക രക്തസ്രാവമില്ല; ആരോഗ്യനില മെച്ചപ്പെട്ടു,വയറിനേറ്റ ഇടി ടോവിനോ കാര്യമായി എടുത്തില്ലെന്ന് പേഴ്സണൽ ട്രെയിനർ
നിലവില്‍ ഉള്ള ബ്ലീഡിങ് വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചു വരും
0 Comments
08/10/2020