ഗർഭകാലം ആഘോഷിച്ച് വെറുപ്പിക്കാത്തതിന് നന്ദിയെന്ന് സോഷ്യൽമീഡിയ; പേളിക്ക് തെറി വിളിയും മിയയ്ക്ക് കയ്യടിയും

ഒരു മാസം മുന്‍പായിരുന്നു മിയയ്ക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്. മകനൊപ്പമുള്ള ഫോട്ടോയുമായെത്തിയ മിയയെ അഭിനന്ദിച്ചായിരുന്നു ആരാധകർ എത്തിയത്.

0 Comments